2030ലെ മാറ്റം പ്രവചിക്കാൻ
തയാറാണോ?
MBIFL TIME CAPSULE ന്റെ
ഭാഗമാവാം.

 
2030ൽ ലോകത്ത് സംഭവിക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെയാവാം. MBIFL TIME CAPSULE-ലൂടെ നിങ്ങൾക്ക് പ്രവചിക്കാം. 'പരിവർത്തന പ്രവാഹങ്ങൾ' എന്ന പ്രമേയത്തിൽ കാലാനുസൃതമായി സംഭവിച്ച മാറ്റങ്ങളെ വിശകലനം ചെയ്യുന്ന 2025ലെ അക്ഷരോത്സവത്തിന് മുന്നോടിയായാണ് ഇങ്ങനെയൊരു TIME CAPSULE അവതരിപ്പിക്കുന്നത്. 2030ലെ അക്ഷരോത്സവത്തിൽ TIME CAPSULE തുറന്ന് നിങ്ങളുടെ പ്രവചനങ്ങൾ ലോകത്തെ അറിയിക്കും. വരൂ നിങ്ങളുടെ നി​ഗമനങ്ങൾ ഞങ്ങളെ അറിയിക്കൂ...

ചുവടെ നൽകിയിരിക്കുന്ന മേഖലകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് 2030 ൽ സംഭവിക്കാവുന്ന മാറ്റം പ്രവചിക്കൂ.
( പ്രവചനം 100 വാക്കിൽ കവിയരുത് )

0/100 words
 
MBIFL 2024 | MBIFL 2023 | MBIFL 2020
MBIFL 2019 | MBIFL 2018 | Tickets
T & C | Privacy Policy | About | Contact

© MBIFL2025. All rights reserved.

REGISTER NOW